കുഞ്ഞ് മനസ്സിന്റെ നോവറിഞ്ഞ് M A Yusuff Ali | *Kerala
2022-06-20 867 Dailymotion
M A Yusuff Ali Provide 25 Lakhs For Gauri Lakshmi
അപൂര്‍വ്വ രോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിയ്ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ചികിത്സ സഹായമായി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി